പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യവും ഉത്സവങ്ങളും അനുഷ്ഠാനകലകളും ചരിത്രമുറങ്ങുന്ന വീഥികളും ഒരു ക്യാമറക്കണ്ണിലുടെ.........
Labels
Adventure
(1)
Agriculture
(15)
Animals
(17)
Art
(10)
Attappady
(3)
Birds
(1)
Children
(1)
Christian
(2)
Dam
(10)
Dance
(7)
Death
(2)
Elephants
(6)
Festival
(18)
Horizon
(5)
Kalpathy
(1)
Life
(54)
Malampuzha
(10)
Music
(1)
Nature
(47)
Nilgiris
(1)
Paddy
(8)
Palakkad
(48)
Palm
(6)
Panchavaadyam
(1)
Pariyaanampatta
(1)
Pooram
(7)
Radholsavam
(1)
Rain
(13)
Religion
(9)
River
(12)
Sanjay Chandrasekhar
(1)
Social
(1)
Sports
(1)
Summer
(17)
Tourism
(1)
Walayar
(3)
water
(16)
Passion of Life
![]() |
This mother set cosy bed for her fledglings atop a Cross, the sign of passion and salvation. Does this family remind us that it is not with bread alone that you live. |
സഹനത്തിന്റെ പ്രതീകമായ കുരിശിന്റെ തിരുനെറ്റിയിലാണ് അമ്മപ്പക്ഷി കുഞ്ഞുങ്ങള്‍ക്ക് കൂട് ഒരുക്കിയിരിക്കുന്നത്. അന്നം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്നു ഓര്‍മിപ്പിക്കുകയാണ് ഈ കുടുംബം.
houseFULL
![]() |
Driving down the ghat roads from the Ootty Nilgiris, down there you see these kaleidoscopic display of little multicoloured houses, sitting on the lap of cool green earth. |
ഹൌസ് ഫുള്‍........ഊട്ടി പട്ടണം കണ്ടു ചുരമിറങ്ങുമ്പോള്‍ അങ്ങ് താഴെ നിസാര കുഞ്ഞന്മാരായി കാണുന്ന നൂറു കണക്കിന് വീടുകളുടെ ഒരു മനോഹര കാഴ്ച.
Happy Vishu
പൊന്‍കൊന്നപ്പൂക്കളുടെ പുണ്യച്ചാര്‍ത്തില്‍ ഐശ്വര്യം നിറഞ്ഞ കണിവെട്ടത്തിലേക്കു മലയാളി ഇന്ന് ഉറക്കമുണരും. ഓട്ടുരുളിയില്‍ കണി കാഴ്ചയായി പ്രകൃതിയുടെ മന്ദഹാസങ്ങളും ദൈവ സാന്നിധ്യവും ദീപസാന്നിധ്യവുമായി വിഷുപ്പക്ഷി കാര്‍ഷിക കേരളത്തെ പാടി ഉണര്‍ത്തും...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...
Thirst, Drought-1
വേനലില്‍ വരണ്ടു തുടങ്ങിയ അണക്കെട്ടിന്റെ ആഴത്തിലേയ്ക്ക് ഒരിറ്റു കുടിവെള്ളത്തിനായി കുടം താഴത്തുകയാണ് ഈ സ്ത്രീ. മലമ്പുഴ ഡാമില്‍ നിന്നുള്ള വേനല്‍ കാഴ്ച ....
Romance of Ritual
Silhouetted Joy
![]() |
'Yakshi', a celebrated sculpture by Kaanaayi Kunjiraman.This animated being invites shy looks from passers by in Malampuzha garden by the city of Palakkad. Hardly seven kilometres from the Olavakkode junction railway station. വിരഹാര്‍ദ്രമാണ് സാന്ധ്യാകാശത്തിനു താഴെയുള്ള ഈ കാത്തിരിപ്പ്. കാനായിയുടെ കൈയില്‍ നിന്ന് മലമ്പുഴയില്‍ വിരിഞ്ഞ പെണ്‍പുഷ്പത്തിനുമുണ്ട് പ്രണയാര്‍ദ്രമായ ഒട്ടേറെ കഥകള്‍ പറയാന്‍... |
Frugal waters
Dizzy Raptures
![]() |
Breaking the walls of classrooms, out into the open fields. A view from Kuzhalmannam, Palakkad. |
സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...യ്യേ ....അലസത തളം കെട്ടി നിന്ന ക്ലാസ്സ് മുറികളില്‍ നിന്നും ആവേശം തിര തല്ലുന്ന കളി പാടങ്ങളിലേക്ക് കൂട് തുറന്നു വിട്ട പക്ഷികളെ പോലെ അവര്‍ മാടി വിളിക്കുന്ന കരിമ്പനകളുടെ ചുവട്ടിലേക്ക് ....(അവധിക്കാലം ആഘോഷിക്കുന്ന പാലക്കാട് കുഴല്‍മന്ദത്തെ കുട്ടികള്‍)
Rest means Rust
![]() |
This elderly woman is repainting walls and houses. She gives them a facelift; earns her livelihood; all the more important, she fights the lonely dullness and early senility imposed by restful life. |
Unwept, unknelled
![]() |
This little life played clown to many a passer by. Some careless driver sentenced him to death. And we careless humans pass by inhumanely |
Goodbye O! Withered Bud
![]() |
Lingering drops of rain on the stilled eyelashes of an elephant kid that died, being hit by a train in the Walayar forests |
ജീവന്റെ അവസാന പിടച്ചിലില്‍ പ്രാണനെ പ്രകൃതി പുല്‍കുകയയിരുന്നോ. മഴ, മുഖം ചേര്‍ത്ത് സഹ്യന്റെ മകന് അന്ത്യ ചുംബനം നല്‍കുന്നു...(ട്രെയിനിടിച്ച് ചെരിഞ്ഞ കാട്ടാനക്കുട്ടി. ചിത്രം വാളയാറില്‍ നിന്നും)
Cooling Off

വേനല്‍ച്ചൂടില്‍ തളരാതിരിക്കാന്‍ ടാങ്കര്‍ ലോറിയില്‍ നിന്നു വെള്ളം ചീറ്റിച്ച് ആനകളെ കുളിപ്പിക്കുകയാണ് പാപ്പാന്മാര്‍. (ചിത്രം ഒലവക്കോട് ചന്ദന ഭഗവതി ക്ഷേത്രത്തില്‍ നിന്ന്)
Elegance, Elephants
വള്ളുവനാടന്‍ ഉത്സവ ഭംഗി: പരിയാനംപറ്റ പൂരത്തില്‍ നിന്ന്
Elegant: Caparisoned elephants with riders holding parasols (Muthukkuda) and waving snow-white tussocks (VenChaamaram) is one of the most beautiful images of Kerala's festivals. A panoramic view of the procession at Pariyaanampatta pooram with a long trail of multitudes.
Elegant: Caparisoned elephants with riders holding parasols (Muthukkuda) and waving snow-white tussocks (VenChaamaram) is one of the most beautiful images of Kerala's festivals. A panoramic view of the procession at Pariyaanampatta pooram with a long trail of multitudes.
No rainclouds O! dead tree?
![]() |
Desolate, dry: Scorching summer has left little cover and no water. This egret is seen against a bright sky which gives no signs of rain clouds. Shot at Kava, a village bordering the Walayar forests and lying close to the Malampuzha dam reservoir near Palakkad town.
വേഴാമ്പല്‍ കേഴും
Subscribe to:
Posts (Atom)