Labels

Adventure (1) Agriculture (15) Animals (17) Art (10) Attappady (3) Birds (1) Children (1) Christian (2) Dam (10) Dance (7) Death (2) Elephants (6) Festival (18) Horizon (5) Kalpathy (1) Life (54) Malampuzha (10) Music (1) Nature (47) Nilgiris (1) Paddy (8) Palakkad (48) Palm (6) Panchavaadyam (1) Pariyaanampatta (1) Pooram (7) Radholsavam (1) Rain (13) Religion (9) River (12) Sanjay Chandrasekhar (1) Social (1) Sports (1) Summer (17) Tourism (1) Walayar (3) water (16)

Passion of Life

This mother set cosy bed for her fledglings atop a Cross, the sign of passion and salvation. Does this family remind us that it is not with bread alone that you live.
സഹനത്തിന്റെ പ്രതീകമായ കുരിശിന്റെ തിരുനെറ്റിയിലാണ് അമ്മപ്പക്ഷി കുഞ്ഞുങ്ങള്‍ക്ക്‌ കൂട് ഒരുക്കിയിരിക്കുന്നത്. അന്നം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്നു ഓര്‍മിപ്പിക്കുകയാണ് ഈ കുടുംബം.

houseFULL

Driving down the ghat roads from the Ootty Nilgiris, down there you see these kaleidoscopic display of little multicoloured houses, sitting on the lap of cool green earth.
ഹൌസ് ഫുള്‍........ഊട്ടി പട്ടണം കണ്ടു ചുരമിറങ്ങുമ്പോള്‍ അങ്ങ് താഴെ നിസാര കുഞ്ഞന്മാരായി കാണുന്ന നൂറു കണക്കിന് വീടുകളുടെ ഒരു മനോഹര കാഴ്ച.  

Happy Vishu

Vishu marks happy birthday to mother earth, and the beginning of the Malayalam new year with the month of Medam. (Then how come 'Chingam' is the first month of the year, somebody tell me). Medam 10 known as Medappatthu is the opportune time to begin farming activities.
പൊന്‍കൊന്നപ്പൂക്കളുടെ പുണ്യച്ചാര്‍ത്തില്‍ ഐശ്വര്യം നിറഞ്ഞ കണിവെട്ടത്തിലേക്കു  മലയാളി ഇന്ന് ഉറക്കമുണരും. ഓട്ടുരുളിയില്‍ കണി കാഴ്ചയായി പ്രകൃതിയുടെ മന്ദഹാസങ്ങളും ദൈവ സാന്നിധ്യവും ദീപസാന്നിധ്യവുമായി വിഷുപ്പക്ഷി കാര്‍ഷിക കേരളത്തെ പാടി ഉണര്‍ത്തും...ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...

Mighty Green

Unflagging greenery that survives the heavy summer of 2012. A scene from the catchment area of Malampuzha dam.
വേനലില്‍ തളരാതെ .....(മലമ്പുഴ ഡാമില്‍ നിന്നുള്ള ദൃശ്യം)

Broken, Barren

Mother earth devastated by the scorching sun. A view of the Malampuzha reservoir during the summer of 2012.
വേനല്‍ സൗന്ദര്യം...(മലമ്പുഴയില്‍ നിന്നുള്ള ദൃശ്യം)

Picturesque wild

A view of the wild-from Shiruvani bordering Palakkad (Kerala) and Coimbatore (Tamil Nadu)
പച്ചപ്പിലേക്ക് ......ശിരുവാണിയില്‍ നിന്നുള്ള ഒരു കാഴ്ച...

Green Army

A herd grazing on the grassy plains confined by the hillocks of Malampuzha
ഹരിത സേന.....പച്ചപ്പ്‌ തേടിയുള്ള കന്നുകാലികളുടെ ഒരു യാത്ര (ചിത്രം മലമ്പുഴയില്‍ നിന്നും)

Frozen in time

Fireworks at the Nenmara Vallanghi vela (festival)
പൂത്തിരി രാവില്‍...(നെന്മാറ-വല്ലങ്ങി വേലയിലെ വെടിക്കെട്ടില്‍ നിന്നും)

Elegant graces

Padma Subramaniam's performance at the Puthoor Dance-Music festival
പുത്തൂര്‍ നൃത്തസംഗീതോത്സവത്തില്‍ പത്മാ സുബ്രമണ്യം അവതരിപ്പിച്ച നൃത്തം

Happy Easter

 പ്രത്യാശയുടെ കിരണങ്ങള്‍ തൂകി വീണ്ടുമൊരു ഈസ്റ്റ്‌ര്‍ കൂടി വരവായി...എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ  ഈസ്റ്റ്‌ര്‍ ആശംസകള്‍ ....



Par Excellence

Mallika Sarabhai's performance at the Puthoor Dance-Music festival
പുത്തൂര്‍ നൃത്ത സംഗീതോത്സവത്തില്‍ മല്ലിക സാരാഭായി...

DevikaaVasanthm

Methil Devika's performance at the Puthoor Dance-Music festival
പുത്തൂര്‍ നൃത്ത സംഗീതോത്സവത്തില്‍ മേതില്‍ ദേവിക...