Labels

Adventure (1) Agriculture (15) Animals (17) Art (10) Attappady (3) Birds (1) Children (1) Christian (2) Dam (10) Dance (7) Death (2) Elephants (6) Festival (18) Horizon (5) Kalpathy (1) Life (54) Malampuzha (10) Music (1) Nature (47) Nilgiris (1) Paddy (8) Palakkad (48) Palm (6) Panchavaadyam (1) Pariyaanampatta (1) Pooram (7) Radholsavam (1) Rain (13) Religion (9) River (12) Sanjay Chandrasekhar (1) Social (1) Sports (1) Summer (17) Tourism (1) Walayar (3) water (16)

Cascading beauty

 A pair capturing memories on the hanging bridge in front of the Malampuzha dam as water from the dam shutter cascades down the wall.
എത്ര സുന്ദരമീ നിമിഷം....(മലമ്പുഴ)

Eastbound Bhavani

 Bhavani river in Attappadi, in Palakkad district of Kerala bordering Tamil Nadu. Bhavani is one of the only two Kerala rivers that flow eastwards. (the other is Kabani in Wynad district). All the other 42 major rivers of Kerala flow westwards into the Arabian sea, while Kabani and Bhavani flow east into the neighbouring states.
ഭവാനി നീ എത്ര സുന്ദരി ....(അട്ടപാടിയിലെ ഭവാനി പുഴ)

Pristine innocence


Attappadi, Palakkad is home to lot of Adivasi communities. Most of them have been unsettled by the invasion of modernity, mindless destruction of environment, drugs and alcohol. Yet there are strong resistance and alternate movements happening alongside.
ഇനി ഒരു നിറകണ്‍ചിരി ....(അട്ടപാടി)

Anxieties unlimited

Pathos overflows this boy's eyes. Attappadi, Palakkad is home to lot of Adivasi communities. Most of them have been unsettled by the invasion of modernity, mindless destruction of environment, drugs and alcohol. Yet there are strong resistance and alternate movements happening alongside.
ഈ കണ്ണുകൾ പറയും മലമടക്കുകളിലെ നൊമ്പരം.....(അട്ടപാടിയിൽ നിന്നുള്ള കാഴ്ച )

Sweat farm, sweet home


Labourers returning home after work at the farm. At home another stretch of work awaits them.
നിര നിരയായ് ....പാടത്തു പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്ന സ്ത്രീകൾ (ദ്രിശ്യം നെന്മാറയിൽ നിന്ന്)

Evergreen years

 Campus Walk.....

Years that stay in memory forever: for most people they are the campus years. Here's the arch of natures green giving the cool shade which may not be everywhere in life outside. A view of the road to Govt. College, Chittur, Palakkad.
ക്യാമ്പസ്‌ മരം പെയ്യുമ്പോൾ.....പ്രണയം മണക്കുന്ന ക്യാമ്പസ്‌ ഇട നാഴികളിലൂടെ(പാലക്കാട്‌ ചിറ്റൂർ ഗവ.കോളജിൽ നിന്നുള്ള കാഴ്ച

Naughty drizzle

Rain Show....

Through the window glass this little girl is watching the pranks of drizzling rain. Seen in a monsoon in Palakkad town.
മഴ തുള്ളി കിലുക്കം....കാറിനു പുറത്തു മഴ  ചെയുന്ന കുസൃതികൾ   ആകാംഷയോടെ നോക്കി കാണുന്ന കുരുന്ന്(പാലക്കാട്‌ നഗരത്തിൽ നിന്നുള്ള കാഴ്ച)

Left right left

Left Right Left....
 Labourers returning from farm. A sight from Kuzhalmannam near Palakkad town, Kerala.
പാടത്തെ പണികൾ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയാണ് ഈ കർഷക സ്ത്രീകൾ(കുഴൽമന്ദത്തു നിന്നുള്ള കാഴ്ച) 
)

Hope abounds


Summer recedes, monsoon steps in, greenery abounds. Hopes brimming in their hearts, farmers and labourers indulge in the farms. A view from Kottayi in rural Palakkad.
വേനലിൻറെ പൊള്ളൽ മായുന്നു. എങ്ങും പച്ചപ്പ്‌ നിറഞ്ഞു. കർഷകന്റെ മനസിലും പ്രതീക്ഷകൾ തളിരിട്ടു. വിത്തും കൈക്കോട്ടുമായി അവർ പാടങ്ങളിലേക്ക്. പാലക്കാടൻ കാഴ്ചകളിൽ ഇനി മഴ തീർത്ത സൗന്ദര്യം ആസ്വദിക്കാം. ഞാറു നടനായി പാടത്തേക്കു നടന്നു നീങ്ങുകയാണ് ഈ കർഷക സ്ത്രീകൾ(കാഴ്ച കോട്ടായിൽ നിന്ന് )

Valparai: Basking glory


 A veiw of Valparai, lying amidst Pollachi, Parambikkulam and Athirappally. This beautiful hillocks have lot of wild life. And there are lot of adivasi settlements.
കോടമഞ്ഞിൻ താഴവരയിലൂടെ.. വാൽ പാറയിൽ നിന്നുള്ള കാഴ്ച

Picture perfect




A view of Valparai framed within a window.
ഒരു കലണ്ടർ ചിത്രം പോലെ ...വാൽപാറയിൽ നിന്നുള്ള കാഴ്ച 

Mushroom house

 A temporary resting haven in the fields. This mushroom house was spotted at Kollengode at the foot of Nelliampathy hills, Palakkad.
പച്ചമര തണലിൽ....പാലക്കാട്  കൊല്ലങ്കോടു നിന്നുളള കാഴ്ച 

How many butts can board an elephant?




A houseful elephant ride: From the festival at ThaThaMangalam, Chittur, Palakkad
തിത്തെയ് തക തിത്തി താരോം...ആന പുറത്തെ തിരക്ക് പാലക്കാട് തത്തമംഗലം ഉത്സവത്തിൽ നിന്നും

Loneman audience

 A public meeting at Palakkad with a sparse audience
ആൾ കൂട്ടത്തിൽ തനിയെ......പാലക്കാട് ഒരു സമ്മേളനത്തിൽ നിന്നും

Street Derby

A horse race on the streets. ThaThaMangalam, Palakkad
ശര വേഗത്തിൽ .... തത്ത മംഗലത്തെ കുതിരയോട്ട മത്സരത്തിൽ നിന്ന് 

Sword of summer

Mighty Green
 A little green is left here and there. But summer seems resolved to eat up that too. Summer @ Walayar bordering Kerala and Tamil Nadu
അവശേഷിക്കുന്നതും കവരാൻ ...അകലെ എവിടേയോ പച്ചപ്പ്‌ കുറച്ചു ബാക്കി ഉണ്ട് .അതും കവരാൻ വേനൽ ഇങ്ങു എത്തി(വാളയാർ )

Forlorn Thasrak

 These sheep and shepherds are roaming the land in search of a little greenery. This is Thasrak, the legendary village on which OV Vijayan modelled his renowned novel 'Khasakkinte Ithihasam' (The Legend of Khasak). Khasak of the novel and Thasrak the prototype were both replete with palm trees and the rustle of winds. Now there is hardly a palm and very little greenery left in Thasrak.
ആടു ജീവിതം ...ജീവൻറെ ഒരു പച്ചപ്പ്‌ തേടി എത്തിയതാണ് ഈ ആട്ടി ൻ കൂട്ടം.ഒ.വി,വിജയൻ ഇതിഹാസം രചിച്ച തസ്രാക്കിന്റെ മണ്ണിൽ പോലും അവശേഷിക്കുന്നില്ല ഒരു കരിമ്പന പട്ട പോലും 

Long walk to water


A summer scene from Walayar border of Tamil Nadu and Kerala. Women carry water from far away places. 
കുടി നീരുമായി...( വാളയാർ)

Oasis...


Walayar: A rare scene of hope
മരു പച്ച......(വാളയാർ )

Come, let's to the villages

A rustic household of Walayar on the border of Kerala and Tamil Nadu
 ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം...(വാളയാർ )

Parched womb

Mother earth is sore in summer. A dried up pond in Walayar on the border of Kerala and Tamila Nadu
തുള്ളിയുമില്ല കുടിക്കാൻ ....(വാളയാർ )

Rustic ways

way of village.....
 Scenic, gentle. Such were the rural pathways that took one to home. These roads are give way to tarmacs.
ഇല്ലാതാകുന്ന നാട്ടു വഴികൾ ....... (വാളയാർ )

Telling looks

 Manju Warrier, renowned dancer and actress who is a household name in Kerala performs at Puthoor dance festival of Palakkad. This was one of her shows in a come back after a break of a decade and a half.
മഞ്ജുള നടനം..... പാലക്കാട്‌ പുത്തൂർ നൃത്തോൽസവത്തിൽ നിന്ന്  

War or peace, it's all for a little water

waiting for water...........
This long wait for water is from Velanthavalam near Kozhinjampara, Palakkad. 
ജീവൻ നില നിർത്താനുള്ള കാത്തിരിപ്പ്‌... പാലക്കാട്‌ വേലംതാവളത്തു നിന്നുളള കാഴ്ച

Light of life and hope




An Easter day procession at the St. Raphel's Cathedral church, Palakkad. Easter celebrates the resurrection of Jesus Christ who had been crucified by the political heads of Israel and Rome. It marked the dawn of a new hope, which later transformed into Christianity
പ്രതീക്ഷയുടെ ഈസ്റ്റർ വെളിച്ചം .... പാലക്കാട്‌ സെൻറ്. റാഫേൽസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്നുള്ള കാഴ്ച 


A journey with whistling palms


A ride along with the whistling palms. A train that traverses across the Kerala-Tamil Nadu border at Walayar
കരിമ്പന കാറ്റിന്റെ ചൂളം വിളി കേട്ടുള്ള ഒരു യാത്ര (വാളയാർ നിന്നുള്ള കാഴ്ച)

Welcome to Kerala


 A train enters Kerala, leaving Tamil Nadu at Walayar.
കാട്ടു വഴികളിലൂടെ ഒരു ട്രെയിൻ യാത്ര ...കേരള -തമിഴ്നാട്‌ അതിർത്തിയായ വാളയാർ നിന്നുള്ള കാഴ്ച 

Dying moments

surrender to summer.................


A pond at the dead end of its life. A scene from Kanjikode, Palakkad.

കുളം കളമൊഴിയുന്നു...... കഞ്ചിക്കോട് നിന്നുള്ള കാഴ്ച 

Ducks in drydocks

Ducks in a dried up pond in Kanjikode, Palakkad.
നീരണിയാൻ കാത്ത്.....കഞ്ചിക്കോട് നിന്നുള്ള കാഴ്ച 

Bird's eye view


A view from atop the Kakkayoor hill.
പച്ചയാം വിരിപ്പിട്ട..... കാക്കയൂർ മലമുകളിൽ നിന്നുള്ള കാഴ്ച 

Sacred wilderness


A view of Kottamala Ayyappa temple, Kakkayoor, Palakkad
വേനൽ 'വഴി' പാട്...... പാലക്കാട്‌ കാക്കയൂർ കൊട്ടമല അയ്യപ്പ ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച 

Humble summer palace


Thereisn't a better hideout in the summer. A view from Kakkayoor, Palakkad.
വേനല്‍ തണലില്‍ ...പാലക്കാട്‌ കാക്കയൂര്‍ നിന്നൊരു കാഴ്ച്ച 

Emperor of Nava Rasas

Kathakali maestro Kalamandalam Ramankutty aasaan
പ്രണാമം: കഥകളി ആചാര്യന്‍ കലാമണ്ഡലം രാമന്‍ കുട്ടി ആശാന് ആദരാഞ്ജലികള്‍

Flying warriors

Kalarippayattu performers. Kalarippayattu is the indigenous martial art of Kerala. It is most celebrated in the folk songs of Malabar known as Vadakkan Pattu.
കേരളം പണ്ടേ പയറ്റി തെളിഞ്ഞ കളരി പയറ്റ് .... 

Lifeline amid a summer field

A train navigating amid the fields of Kanjikode, Palakkad. The dried fields still have the consolation of the shade of a few trees. 
അങ്ങനെ ഒരു വേനല്‍ കാലത്ത്..... പാലക്കാടിന്‍റെ നെഞ്ചകമായ കഞ്ചിക്കോട് നിന്നൊരു കാഴ്ച