പാലക്കാടിന്റെ ഗ്രാമീണ സൗന്ദര്യവും ഉത്സവങ്ങളും അനുഷ്ഠാനകലകളും ചരിത്രമുറങ്ങുന്ന വീഥികളും ഒരു ക്യാമറക്കണ്ണിലുടെ.........
Labels
Adventure
(1)
Agriculture
(15)
Animals
(17)
Art
(10)
Attappady
(3)
Birds
(1)
Children
(1)
Christian
(2)
Dam
(10)
Dance
(7)
Death
(2)
Elephants
(6)
Festival
(18)
Horizon
(5)
Kalpathy
(1)
Life
(54)
Malampuzha
(10)
Music
(1)
Nature
(47)
Nilgiris
(1)
Paddy
(8)
Palakkad
(48)
Palm
(6)
Panchavaadyam
(1)
Pariyaanampatta
(1)
Pooram
(7)
Radholsavam
(1)
Rain
(13)
Religion
(9)
River
(12)
Sanjay Chandrasekhar
(1)
Social
(1)
Sports
(1)
Summer
(17)
Tourism
(1)
Walayar
(3)
water
(16)
Evergreen years
Campus Walk.....
Years that stay in memory forever: for most people they are the campus years. Here's the arch of natures green giving the cool shade which may not be everywhere in life outside. A view of the road to Govt. College, Chittur, Palakkad.
ക്യാമ്പസ് മരം പെയ്യുമ്പോൾ.....പ്രണയം മണക്കുന്ന ക്യാമ്പസ് ഇട നാഴികളിലൂടെ(പാലക്കാട് ചിറ്റൂർ ഗവ.കോളജിൽ നിന്നുള്ള കാഴ്ച

Hope abounds

വേനലിൻറെ പൊള്ളൽ മായുന്നു. എങ്ങും പച്ചപ്പ് നിറഞ്ഞു. കർഷകന്റെ മനസിലും പ്രതീക്ഷകൾ തളിരിട്ടു. വിത്തും കൈക്കോട്ടുമായി അവർ പാടങ്ങളിലേക്ക്. പാലക്കാടൻ കാഴ്ചകളിൽ ഇനി മഴ തീർത്ത സൗന്ദര്യം ആസ്വദിക്കാം. ഞാറു നടനായി പാടത്തേക്കു നടന്നു നീങ്ങുകയാണ് ഈ കർഷക സ്ത്രീകൾ(കാഴ്ച കോട്ടായിൽ നിന്ന് )
Subscribe to:
Posts (Atom)